ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങളിൽ യു.എന്നിൽ കടുത്ത വിമർശനമുയർത്തി ട്രംപ്
ന്യൂയോർക്ക്: ലോകവ്യാപകമായി ക്രിസ്ത്യാനികൾക്കെതിരെ പീഡനങ്ങൾക്കെതിരെ ആഗോള പ്രസ്ഥാനങ്ങളും അന്താരാഷ്ട്ര സമൂഹവും കണ്ണടയ്ക്കുകയാണെന്ന് യു.എൻ. ജനറൽ അസംബ്ലിയിലെ തൻ്റെ പ്രസംഗത്തിൽ കടുത്ത വിമർശനമുയർത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പീഡിപ്പിക്കപ്പെടുന്ന…
Read More
1000 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസൺ
തിരുവനന്തപുരം: 1000 വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരിശീലനത്തിനായി സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ലീഡ് ഐ.എ.എസ് അക്കാദമിയുമായി ചേർന്ന് സഞ്ജു സാംസൺ ഫൗണ്ടേഷനാണു പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന…
Read More
ജനന-മരണ രജിസ്ട്രേഷന് നടപടികൾ കര്‍ശനമാക്കുന്നു: ഭേദഗതി നിയമം ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും
ന്യൂഡൽഹി: ജനന-മരണ രജിസ്ട്രേഷന് സംബന്ധിച്ച നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജനന-മരണ രജിസ്ട്രേഷന് സംബന്ധിച്ച രജിസ്ട്രേഷന് നിയമം ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. ജനനമോ മരണമോ നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞോ …
Read More
കോംഗോയിൽ രണ്ട് സ്കൂളുകൾക്ക് തീപിടിച്ച് 26 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ബുക്കാവു (കിഴക്കൻ കോംഗോ): ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബുക്കാവു (Bukavu) നഗരത്തിലുണ്ടായ വൻ തീപിടിത്തത്തിൽ പെട്ട് കുറഞ്ഞത് 26-ലധികം സ്കൂൾ വിദ്യാർത്ഥികൾ ദാരുണമായി കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ABC News റിപ്പോർട്ട് ചെയ്യുന്നു.…
Read More
സാത്താൻ്റെ സംഖ്യ (666) യോടുള്ള ഭയത്താൽ മിസോറാമിൽ ചിലർ സർക്കാർ സംവിധാനങ്ങളിൽ നിന്ന് മാറിനിൽക്കുന്നു
ഐസ്വാൾ: 666 എന്ന സംഖ്യയോടുള്ള അന്ധമായ ഭയം കാരണം മിസോറാമിലെ ചമ്പൈ ജില്ലയിൽ 40 ഓളം ആൾക്കാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വിസമ്മതിക്കുന്നു. ബൈബിളിലെ വെളിപാട് പുസ്തകത്തിലെ ‘മൃഗത്തിന്റെ അടയാളം’ എന്നറിയപ്പെടുന്ന ഈ നമ്പറിനെ ഭയപ്പെടുന്ന ‘ഡിലീറ്റ്…
Read More
കേരളത്തിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന…
Read More
അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിൽ നിന്ന് നേരിട്ടു കാണാൻ അവസരം
കോട്ടയം: മനുഷ്യനിർമ്മിത അത്ഭുതമായ അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station – ISS) കേരളത്തിലെ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ ഈയാഴ്ച അവസരം ഒരുങ്ങുന്നു. സെപ്റ്റംബർ 4 വെള്ളിയാഴ്ച രാത്രിയാണ് കേരളത്തിലെ വാനനിരീക്ഷകർക്കും…
Read More
പെര്‍മിറ്റ് നിഷേധത്തെ തുടർന്ന് ജെറുസലേമിലെ ക്രിസ്ത്യൻ സ്കൂളുകളുടെ പ്രവര്‍ത്തനം നിർത്തിവെച്ചു
യെരൂശലേം: അധ്യാപകർക്കും ജീവനക്കാർക്കും യാത്ര പെർമിറ്റ് പുതുക്കി നൽകാൻ ഇസ്രായേൽ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് യെരുശലേമിലെ ക്രിസ്ത്യൻ സ്കൂളുകളിലെ അധ്യായനം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ഈ വർഷം ഇത് രണ്ടാം തവണയാണ് പെർമിറ്റ് പ്രതിസന്ധിയെ തുടർന്ന്…
Read More
ശക്തമായ പ്രതിഷേധം: ഗോവ സർക്കാർ മതപരിവര്‍ത്തന നിരോധന ബില്‍ പിന്‍വലിച്ചു
പനജി (ഗോവ): പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മതപരിവര്‍ത്തന നിരോധന ബില്ലില്‍നിന്നും പിന്തിരിഞ്ഞ് ഗോവന്‍ സര്‍ക്കാര്‍. ഗോവ മന്ത്രിസഭ ബില്ലിന് അംഗീകാരം നല്കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നാടകീയ മാറ്റം എന്നതാണ് ശ്രദ്ധേയം. ഗോവ നിയമസഭയുടെ നിലവിലുള്ള വര്‍ഷകാല…
Read More
അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഇസ്ലാമിക രാജ്യങ്ങൾ ഒന്നിച്ചു നില്‍ക്കണമെന്ന ആഹ്വനവുമായി ഇറാന്
ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഒന്നിച്ചുനില്‍ക്കണമെന്ന് ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമനയി ഇസ്ലാമിക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ആറുമാസമായി തുടരുന്ന യുഎസ്-ഇറാന് സംഘര്‍ഷങ്ങള്‍ക്കിടെ എഴുതി തയ്യാറാക്കിയ സന്ദേശത്തിലൂടെയാണ് യഥാര്‍ത്ഥ ശത്രുവിനെ…
Read More