വിശ്വാസ സമൂഹങ്ങള്‍ക്കായി നടപ്പിലാക്കിയ 250 പ്രധാന തീരുമാനങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്
വാഷിംഗ്ടൺ D.C.: വിശ്വാസ സമൂഹങ്ങള്‍ക്കായി തങ്ങള്‍ നടപ്പിലാക്കിയ 250 പ്രധാന തീരുമാനങ്ങള്‍ ‘വിശ്വാസ വിജയങ്ങള്‍’ എന്ന പേരില്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്. സാന്മാര്ഗ്ഗിക മൂല്യങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനും മുന്‍ഗണന നല്കുന്ന അമേരിക്കന്‍ ഭരണകൂട…
Read More
മെസ്ക്വിറ്റ് ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ഇന്നും നാളെയും സ്പെഷ്യൽ മീറ്റിംഗുകൾ
മെസ്ക്വിറ്റ് (ടെക്സസ്): ഡാളസിലെ മെസ്ക്വിറ്റ് സിറ്റി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ (Sharon Fellowship Church, 940 Barnes Bridge Rd, Mesquite, Texas) ഇന്നും നാളെയും (സെപ്റ്റംബർ 19, 20) തീയതികളിൽ സ്പെഷ്യൽ മീറ്റിംഗുകൾ നടത്തപ്പെടുന്നു. പാസ്റ്റർ…
Read More
പാസ്റ്റർ ആൻഡ്രൂ ബ്രൺസൺ യു.എസ്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ അംഗം
ന്യൂയോർക്ക്: അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ്. കമ്മീഷൻ (USCIRF) അംഗമായി മിഷനറിയായ പാസ്റ്റർ ആൻഡ്രൂ ബ്രൺസണെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ചു. തുർക്കിയിൽ 23 വർഷത്തോളം മിഷണറിയായി പ്രവർത്തിച്ച ബ്രൺസൺ, 2016-ൽ ചാരവൃത്തി ആരോപിച്ചും…
Read More
ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ 2026 സമ്മേളനം സെപ്റ്റം.19 ന് ഇർവിംഗ് സിറ്റിയിൽ
ഇർവിംഗ് സിറ്റി (TX): ഡാളസിലെ ക്രൈസ്തവരായ ഇന്ത്യൻ ജനങ്ങൾ ഒരുക്കുന്ന “ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ – 2026” സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഇർവിംഗ് സിറ്റിയിലെ ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിൽ (Bethany Full Gospel Assembly,…
Read More
ഫ്രാങ്ക്ലിൻ ഗ്രഹാമിൻ്റെ മകളെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ്. അംബാസഡർ സ്ഥാനത്തേക്ക് ട്രംപ് നാമനിർദ്ദേശം ചെയ്തു
വാഷിംഗ്ടൺ ഡി.സി.: അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള അംബാസഡറായി പ്രമുഖ സുവിശേഷകനായ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ മകളായ സിസ്സി ഗ്രഹാം ലിഞ്ചിനെ ട്രംപ് നാമനിർദ്ദേശം ചെയ്തു എന്ന് റിപ്പോർട്ടുകൾ. ലിഞ്ച്, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ നയതന്ത്ര നീക്കങ്ങൾക്ക്…
Read More
‘പാഷന് ഓഫ് ദി ക്രൈസ്റ്റ്’ 4K പതിപ്പ് പ്രദർശനത്തിനെത്തുന്നു
ന്യൂയോർക്ക്: യേശുവിന്റെ പീഡാനുഭവരംഗങ്ങളിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ച പാഷന് ഓഫ് ദി ക്രൈസ്റ്റ് ചിത്രത്തിന്റെ 4K പതിപ്പ് വീണ്ടും തീയേറ്ററുകളിലെത്തുന്നു. യുഎസില്‍ സെപ്റ്റംബര്‍ 10-17 വരെയാണ് 4K റെസല്യൂഷനിലേക്കും ഡോള്‍ബി അറ്റ്മോസ്…
Read More
ദി എക്സാൾട്ടേഴ്സ് ചർച്ച് സംഘടിപ്പിക്കുന്ന ‘വിമൻസ് കോൺഫറൻസ്-2026’ സെപ്റ്റം. 12ന്
ഒന്റാറിയോ (കാനഡ): ദി എക്സാൾട്ടേഴ്സ് ചർച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വിമൻ ഓഫ് ഫെയ്ത്ത് – വിമൻസ് കോൺഫറൻസ് 2026’ സെപ്റ്റംബർ 12ന് ഗ്വെൽഫിലുള്ള (7368 Wellington County Road 30, Guelph, Ontario) ദി എക്സാൾട്ടേഴ്സ് ചർച്ചിൽവെച്ചു…
Read More
ചിക്കാഗോയിൽ സംയുക്ത പെന്തക്കോസ്തു കൺവെൻഷൻ സെപ്റ്റം.18-20 തീയതികളിൽ
ചിക്കാഗോ: ചിക്കാഗോയിലെ 16 ഓളം പ്രാദേശിക പെന്തക്കോസ്തു സഭകളുടെ സംയുക്ത പ്രവർത്തനവേദിയായ ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തൽ ചർച്ചസ് ഇൻ ചിക്കാഗോയുടെയും (എഫ്പിസിസി) അതിന്റെ യുവജന വിഭാഗമായ ചിക്കാഗോ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18…
Read More
ഐ.സി.പി.എഫ് കാനഡയുടെ ഫാമിലി മീറ്റ് ഒക്ടോ. 3ന് ടൊറൻ്റോയിൽ
ടൊറന്റോ: ഇന്റർ കൊളീജിയേറ്റ് പ്രയർ ഫെലോഷിപ്പ് (I.C.P.F) കാനഡയുടെ നേതൃത്വത്തിൽ സി.ജി.പി.എഫ് ഫാമിലി മീറ്റ് 2026 ഒക്ടോബർ 3ന് ടൊറന്റേ്റോയിലെ എറ്റോബിക്കോക്കിലുള്ള ഹംബർലിയ വർഷിപ്പ് സെന്ററിൽ (Humberlea Worship Center, 6807 Steele Avenue W, Etobicoke, ON, M9V…
Read More
ഡാളസ് ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ചിൽ ത്രിദിന ബൈബിൾ സ്റ്റഡി സെപ്റ്റം.10 മുതൽ
റൗലറ്റ് (ടെക്സസ്): ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ച ഓഫ് ഡാളസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠന യോഗങ്ങൾ സെപ്റ്റംബർ 10 വ്യാഴാഴ്ച മുതൽ 12 ശനിയാഴ്ച വരെ ഫിലഡൽഫിയ ചർച്ചിൽ (7200 Rowlett Rd, Rowlett, TX 75089) വെച്ചു നടക്കും. പാസ്റ്റർ അനീഷ് കൊല്ലം ദൈവവചന…
Read More