ആലപ്പുഴ: ഐപിസി സീനിയർ ശുശ്രൂഷകനും ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മുൻ വൈസ് പ്രസിഡനൻ്റും ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകനുമായ ആലപ്പുഴയുടെ അപ്പോസ്തലൻ പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നവംബർ 05 വ്യാഴാഴ്ച രാവിലെ 8 മുതൽ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കു ശേഷം 1ന് ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റിന്റെ കളർകോട് സെമിത്തേരിയിൽ.
ഭാര്യ: പരേതയായ ലീലാമ്മ.
മക്കൾ: വെസ്ളി എബ്രഹാം (ഐപിസി കേരള സ്റ്റേറ്റ് മുൻ കൗൺസിൽ അംഗം), പ്രിൻസിലി.