അസംബ്ലീസ് ഓഫ് ഗോഡ്, ഐഎജി-യുകെ & യൂറോപ്പ് ജനറൽ കൗൺസിൽ ഒക്ടോബർ 10ന്
സ്വാൻസി: അസംബ്ലീസ് ഓഫ് ഗോഡ്, ഐ.എ.ജി-യു.കെ & യൂറോപ്പിന്റെ ജനറൽ കൗൺസിൽ ഒക്ടോബർ 10 ശനിയാഴ്ച വെയിൽസിലെ സ്വാൻസിയിൽ നടക്കും. ഐ.എ.ജി-യു.കെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യും. ഐ.എ.ജി-യു.കെ & യൂറോപ്പിന് കീഴിലുള്ള…
Read More
സിറിയൻ ക്രൈസ്തവരുടെ ഭാവിയെപ്പറ്റി യൂറോപ്യൻ പാർലമെന്റിൽ നാളെ പ്രത്യേക സമ്മേളനം
ബ്രസൽസ്: യുദ്ധവും പീഡനങ്ങളും മൂലം വിവിധ തരത്തിലുള്ള പ്രതിസന്ധി നേരിടുന്ന സിറിയയിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ ഭാവിയെപ്പറ്റി ചർച്ച ചെയ്യുന്നതിനായി യൂറോപ്യൻ പാർലമെന്റിൽ പ്രത്യേക കോൺഫറൻസ് നാളെ (സെപ്റ്റംബർ 8 ചൊവ്വ) നടക്കും. “സിറിയയിലെ ക്രൈസ്തവരുടെ ഭാവി:…
Read More
അനാംസിൻ്റെ (ANAMS) 31-ാമത് ജനറൽ കൺവൻഷൻ 2026 സെപ്തം. 9-11 തീയതികളിൽ
തിരുവല്ല: കഴിഞ്ഞ 30 വർഷങ്ങളായി മനുഷ്യന്റെ ആത്മീയ ഉന്നമനത്തിനും ലഹരി ആസക്തരുടെ മോചനത്തിനുമായി സഭാ- സംഘടനാ വ്യത്യാസമന്യേ പ്രവർത്തിക്കുന്ന മിഷനറി സംഘടന അനാംസിൻ്റെ (ANAMS – Anti Narcotic & Alcaholic Missionary Service) 31-ാമത് ജനറൽ കൺവൻഷൻ 2026…
Read More
ഗ്ലോറിയ മിനിസ്ട്രീസിന്റെ യുവജന ക്യാമ്പ് സെപ്റ്റം. 20,21 തീയതികളിൽ
തൃശ്ശൂർ: ഗ്ലോറിയ മിനിസ്ട്രീസിന്റെ ആഭി മുഖ്യത്തിൽ നടത്തപ്പെടുന്ന യുവജന ക്യാമ്പ് സെപ്റ്റംബർ 20 (ഞായർ), 21 (തിങ്കൾ) ദിവസങ്ങളിൽ പീച്ചി, വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ നടക്കും. ഞായറാഴ്ച വൈകീട്ട് 4 ന് ആരംഭിക്കുന്ന ക്യാമ്പ് തിങ്കൾ വൈകീട്ട് 4 ന് സമാപിക്കും.…
Read More
മാഞ്ചസ്റ്റർ എനോയ്ന്റിംഗ് ജനറേഷൻ ചർച്ചിന്റെ 21ദിന പ്രാർത്ഥനാ മഹോത്സവം ‘ഗിയർ അപ്പ്’ ഇന്നു ആരംഭിക്കുന്നു
മാഞ്ചസ്റ്റർ: എനോയ്ന്റിംഗ് ജനറേഷൻ ചർച്ചിന്റെയും (Anointing Generation Church) NICOG (UK EUROPE) യുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനാ മഹോത്സവം ‘ഗിയർ അപ്പ്’ (GEAR UP) സെപ്റ്റംബർ 7 (ഇന്നു) മുതൽ 27 ഞായർ വരെ…
Read More
അതിഥി/കുടിയേറ്റ തൊഴിലാളികളിൽ സുവിശേഷമെത്തിക്കാൻ Beyond Borders സമ്മേളനം സെപ്റ്റം.8 ന്
പാസ്റ്റർമാർ, സഭാ നേതാക്കൾ, സുവിശേഷകർ, കുടിയേറ്റക്കാർക്കിടയിൽ പ്രവർത്തിക്കുന്നവർ, ശിഷ്യത്വ പരിശീലകർ എന്നിവർക്ക് സമ്മേളനം വലിയ അനുഗ്രഹമായിരിക്കും തിരുവല്ല: കേരളത്തിലുടനീളമുള്ള കുടിയേറ്റ, അതിഥി തൊഴിലാളി സമൂഹങ്ങളിലേക്ക് അവരുടെ ഹൃദയഭാഷകളിൽ എത്തിച്ചേരുന്നതിന്…
Read More
ഡോ. ബാബു ജോൺ വേട്ടമല നയിക്കുന്ന സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി (SBS) യുടെ നേതൃത്വത്തിൽ ഏകദിന കൺവൻഷൻ നാളെ
ബെംഗളൂരു: ഡോ. ബാബു ജോൺ വേട്ടമല (U.K) നയിക്കുന്ന. സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി (SBS) ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ നാളെ (സെപ്റ്റംബർ 6 ഞായർ) വൈകിട്ട് 6.30 മുതൽ കൊത്തന്നൂർ എബനേസർ ഓഡിറ്റോറിയത്തിൽ ഏകദിന ബൈബിൾ കൺവെൻഷൻ നടക്കും. പ്രശസ്ത വേദപണ്ഡിതനും ബൈബിൾ…
Read More
പ്രശസ്ത കൗൺസിലർ ഡോ. സജികുമാർ കെ.പി. ATA അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറിയായി നിയമിതനായി
കോട്ടയം: ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ (ATA) ഇന്ത്യയുടെ അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറിയായി ഡോ. സജികുമാർ കെ.പി. നിയമിതനായി. ജയ്പൂരിൽ നടന്ന എടിഎ ഇന്ത്യയുടെ വാർഷിക സമ്മേളനത്തിലാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡോ. സജി കുമാർ കെ. പി. വർഷങ്ങളായി ദൈവശാസ്ത്ര…
Read More
ഐ.സി.പി.എഫ് കാനഡയുടെ ഫാമിലി മീറ്റ് ഒക്ടോ. 3ന് ടൊറൻ്റോയിൽ
ടൊറന്റോ: ഇന്റർ കൊളീജിയേറ്റ് പ്രയർ ഫെലോഷിപ്പ് (I.C.P.F) കാനഡയുടെ നേതൃത്വത്തിൽ സി.ജി.പി.എഫ് ഫാമിലി മീറ്റ് 2026 ഒക്ടോബർ 3ന് ടൊറന്റേ്റോയിലെ എറ്റോബിക്കോക്കിലുള്ള ഹംബർലിയ വർഷിപ്പ് സെന്ററിൽ (Humberlea Worship Center, 6807 Steele Avenue W, Etobicoke, ON, M9V…
Read More
ഡാളസ് ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ചിൽ ത്രിദിന ബൈബിൾ സ്റ്റഡി സെപ്റ്റം.10 മുതൽ
റൗലറ്റ് (ടെക്സസ്): ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ച ഓഫ് ഡാളസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠന യോഗങ്ങൾ സെപ്റ്റംബർ 10 വ്യാഴാഴ്ച മുതൽ 12 ശനിയാഴ്ച വരെ ഫിലഡൽഫിയ ചർച്ചിൽ (7200 Rowlett Rd, Rowlett, TX 75089) വെച്ചു നടക്കും. പാസ്റ്റർ അനീഷ് കൊല്ലം ദൈവവചന…
Read More