ഐ.പി.സി. അയർലൻഡ് & EU റീജിയൻ ഓൺലൈൻ ഫാമിലി കോൺഫറൻസ് ഓഗ. 29ന്
ഡബ്ലിൻ: ഐ.പി.സി അയർലൻഡ് & EU റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ഫാമിലി കോൺഫറൻസ് ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കും. ‘Communication in Marriage & Family Life’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന കോൺഫറൻസിൽ…
Read More
ഇവാഞ്ചലിക്കൽ അലയൻസ് ഓഫ് ജർമ്മനി തങ്ങളുടെ 140-ാം വാർഷികം ആഘോഷിച്ചു
ബെർലിൻ: ലോക ഇവാഞ്ചലിക്കൽ അലയൻസിന്റെ 180-ാം വാർഷികത്തിൻ്റെ ഭാഗമായി, ഇവാഞ്ചലിക്കൽ അലയൻസ് ഓഫ് ജർമ്മനി തങ്ങളുടെ 140-ാം വാർഷിക ആഘോഷങ്ങൾ തുരിംഗിയയിലെ ബാഡ് ബ്ലാങ്കൻബർഗിൽ ആഗസ്റ്റ് 5 മുതൽ 9 വരെ സംഘടിപ്പിച്ചു. 1886-ലാണ് ആദ്യമായി ഇവിടെ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകളുടെ…
Read More
16 മണിക്കൂർ ഉപവാസ പ്രാർത്ഥന “ടൈം ഓഫ് കൈറോസ്” ഓഗസ്റ്റ് 27ന്.
ബുറൈദ: എസ്.എഫ്.ഐ.സി മിനിസ്ട്രിസിന്റെ ആഭിമുഖ്യത്തിൽ ” ടൈം ഓഫ് കൈറോസ് ” 16 മണിക്കൂർ ചെയിൻ ഫാസ്റ്റിങ് പ്രാർത്ഥന ഓഗസ്റ്റ് 27ന് നടത്തപ്പെടുന്നു. എസ്.എഫ്.ഐ.സി സഭ അധ്യക്ഷൻ പാസ്റ്റർ എബിൻ എബ്രഹാം, കൈറോസ് ഉപവാസ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നു.…
Read More
സ്പാനിഷ് ബൈബിളിന്റെ 457-ാം വാർഷികം ആഘോഷിച്ച് നിക്കരാഗ്വൻ ക്രൈസ്തവർ
മനാഗ്വ: സർക്കാർ തലത്തിലുള്ള കടുത്ത നിയന്ത്രണങ്ങൾക്കും മതപരമായ വെല്ലുവിളികൾക്കും ഇടയിലും ആദ്യ സമ്പൂർണ്ണ സ്പാനിഷ് ബൈബിന്റെ 457-ാം വാർഷികം ആഘോഷിച്ച് നിക്കരാഗ്വയിലെ ക്രൈസ്തവ സമൂഹം. തലസ്ഥാനമായ മനാഗ്വയിലെ പ്ലാസ ഡി ലാ ബിബ്ലിയയിൽ ആഗസ്റ്റ് 12 ന് സംഘടിപ്പിച്ച…
Read More
കൈകാലുകളില്ലാതെ നേടിയ നേട്ടങ്ങള്‍; നിക് വുയിചിച്ചിന്റെ ജീവിതകഥ തിയേറ്ററുകളിലേക്ക്
മെൽബൺ: കൈകാലുകളില്ലാത്ത അവസ്ഥയില്‍ ജനിച്ച്, പ്രതിസന്ധികളെ ചവിട്ടുപടിയാക്കി ലോകത്തിലെ ഏറ്റവും മികച്ച മോട്ടിവേഷണല്‍ സ്പീക്കര്മാരില് ഒരാളായി മാറിയ നിക് വുയിചിച്ചിന്റെ ജീവിതകഥ തിയേറ്ററുകളിലേക്ക്. ദൈവവിശ്വാസവും അളവറ്റ ആത്മവിശ്വാസവും കൊണ്ട് വിധിയെപ്പോലും…
Read More
സമാധാന കരാറിൽ ക്രൈസ്തവ-മുസ്ലിം നേതാക്കൾ ഒപ്പുവെച്ചു
അബുജ: പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മതസൗഹാർദ്ദം ഉറപ്പുവരുത്തുന്നതിനും വിദ്വേഷ പ്രസംഗങ്ങളും തീവ്രവാദ നിലപാടുകളും ചെറുക്കുന്നതിനുമായി നൈജീരിയയിലെ ക്രൈസ്തവ-മുസ്ലിം മതനേതാക്കൾ ചരിത്രപരമായ സമാധാന കരാറിൽ ഒപ്പുവെച്ചു. സൗദി അറേബ്യ ആസ്ഥാനമായുള്ള ‘മുസ്ലിം വേൾഡ്…
Read More
കാൻ്റർബറിയിൽ വെക്കേഷൻ ബൈബിൾ സ്കൂൾ (വി.ബി.എസ്.) നാളെ മുതൽ
കാൻ്റർബറി (U.K): ബെഥേൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്, കാൻ്റർബറി ഒരുക്കുന്ന വി.ബി.എസ് ആഗസ്റ്റ് 20, 21, 22 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ ക്യാന്റർബറി ബെഥേൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് CT2 0QH, ബ്രോഡോക്ക് വില്ലേജ് ഹാളിൽ നടക്കും. പാട്ടുകൾ, കഥകൾ, ഗെയിമുകൾ, കരകൗശല…
Read More
റഷ്യയിൽ കൊറിയൻ മിഷനറിക്ക് വിചാരണ: 17 വർഷം വരെ തടവ് വിധിച്ചേക്കാം
മോസ്കോ: 33 വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷം വിരമിച്ച് ഈ ജനുവരിയിൽ ദക്ഷിണ കൊറിയയിലേക്ക് മടങ്ങാനിരിക്കവെ, അതിന് ഒരാഴ്ച മുമ്പ് അറസ്റ്റിലായ 69-കാരിയായ കൊറിയൻ മിഷനറി പാർക്ക് ടേ-യോണിന്റെ വിചാരണ അടുത്തിടെ പുനരാരംഭിച്ചു. 17 വർഷം വരെ തടവ് വിധിച്ചേക്കാവുന്ന…
Read More
24 ക്രിസ്ത്യാനികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു: നൈജീരിയ
കോംബുൻ: പ്ലാറ്റൂ സ്റ്റേറ്റിൽ മാരകമായ ആക്രമണം 2026 ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാത്രി പ്ലാറ്റൂ സ്റ്റേറ്റിലെ മാംഗു കൗണ്ടിയിലുള്ള കോംബുൻ ഡിസ്ട്രിക്റ്റിലെ ബിൻ എംപെർ (Bin Mper) പ്രദേശത്തുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 24 ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും മൂന്നുപേർക്ക്…
Read More
ഇസ്ലാംമതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നൈജീരിയന്‍ യുവതിക്ക് കോടതിയുടെ സംരക്ഷണം
കാനോ(നൈജീരിയ): ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും നിർബന്ധിത വിവാഹം നിരസിക്കുകയും ചെയ്തതിന്റെ പേരിൽ യുവതിയെ അറസ്റ്റ് ചെയ്യുവാനുള്ള നീക്കത്തെ നൈജീരിയയിലെ കാനോ സംസ്ഥാന അധികൃതരെയും ‘ഹിസ്ബ’ എന്നറിയപ്പെടുന്ന ഇസ്ലാമിക…
Read More