കലകളിലെ ആത്മീയത തിരിച്ചറിയണം : ഫാ.ജോൺസൺ പുഞ്ചക്കോണം.ജോൺസൺ പുഞ്ചക്കോണം
മനുഷ്യോല്പത്തി മുതല്‍ ലോകത്ത് പ്രചാരത്തിലുള്ള ആശയ വിനിമയ ഉപാധിയാണ് കലകൾ. മനുഷ്യന്റെ സാംസ്കാരികവളര്‍ച്ചയില്‍ കലകള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. ‘മനോഹരമായ വസ്തുവിന്റെ സൃഷ്ടിപ്പിലെ വൈദഗ്ധ്യത്തിന്റെയും സര്‍ഗാത്മക ഭാവനയുടെയും ബോധപൂര്‍വകമായ ഉപയോഗമാണ് കല’…
Read More
ഫിലാഡല്‍ഫിയയില്‍ വെക്കേഷന് ബൈബിള്‍ സ്കൂള്‍ ആഗസ്റ്റ് 15 മുതല്‍ – ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: അമേരിക്കയിലെ സ്കൂള്‍ കുട്ടികള്‍ ഇപ്പോള്‍ അവധിക്കാലം കുടുംബമൊത്തുള്ള യാത്രകള്‍ക്കും, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനും, കൂട്ടുകാരൊത്ത് ഇഷ്ടവിനോദങ്ങളില്‍ പങ്കെടുക്കുന്നതിനും, സമ്മര്‍ ക്യാമ്പുകളിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുന്നതിനും…
Read More
Christian news headlines from the United States and around the world
North Carolina Church Loses $793,000 for New Building in Email ScamChristian Radio Host, Comedian Rickey Smiley Asks for Prayers following Death of His Son Jinger Duggar Vuolo Details How the Gospel Helped Distentangled Her from Controversial Upbringing…
Read More
വ്യാജ ഡോക്ടറേറ്റ് തലയിൽ ചുമന്ന് നടക്കുന്നവർ!!! : ജെയിംസ് കൂടൽ
സർവ മേഖലകളിലും ‘വ്യാജന്മാർ വിലസുന്ന’ ഇക്കാലത്ത് വിദ്യാഭ്യാസ രംഗവും വേറിട്ടതല്ല. വക്കീലായി വെറുതെ ‘വേഷം കെട്ടി’ കോടതിയിൽ വാദിച്ചുവന്ന വനിതാ വക്കീലിന്റെ വാർത്ത ഈയാഴ്ചയാണ് ജനം ആശ്ചര്യത്തോടെ കേട്ടത്. ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തുവന്ന വക്കീൽ ഇപ്പോൾ…
Read More
Youth vaping an epidemic with crackdown coming
Black farmers in the US’s South— faced with continued failure their efforts to run successful farms their launched a lawsuit claiming that “white racism” is to blame for their inability to the produce crop yields and on equivalent to that switched seeds.…
Read More
പ്രകാശംചൊരിഞ്ഞ് ഒരു ദശാബ്ദം പിന്നിടുന്ന ഗാന്ധി സ്ക്വയര്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ : ജോയി കുറ്റിയാനി
പ്രകാശംചൊരിഞ്ഞ് ഒരു ദശാബ്ദം പിന്നിടുന്ന ഗാന്ധി സ്ക്വയര്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ : ജോയി കുറ്റിയാനി ഡേവി (ഫ്ളോറിഡ) : അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യത്തെ ജനതയുടെ സ്വാതന്ത്ര്യവും സാമൂഹ്യനീതിയും വീണ്ടെടുക്കുന്നതിനും പരിരക്ഷിക്കപ്പെടുന്നതിനുമായി…
Read More
AAPI Observes World Suicide Prevention Day, Educating Members on Causes, Trends, Warning Signs, Treatment, & Ways to Prevent Suicide
(Chicago, IL: September 13th, 2022) Suicide, especially among children and adolescents is a growing phenomenon of concern and the numbers tell a shocking story. Every 40 seconds someone takes their own life according to the World Health Organization…
Read More
തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സർജിക്കൽ സ്ട്രൈക്ക്: മന്ത്രി
തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്രബജറ്റിൽ കുത്തനെ വെട്ടിക്കുറച്ചത് രാജ്യത്തെ പാവങ്ങൾക്ക് നേരെയുള്ള സർജിക്കൽ സ്ട്രൈക്കാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അത്രയും പേർക്ക് 100 ദിവസം തൊഴിൽ നൽകണമെങ്കിൽ…
Read More
കേന്ദ്ര ബജറ്റ്: മുഖ്യമന്ത്രിയുടെ പ്രതികരണം
വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ ഒരു മാർഗവും തേടാത്തതും കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രാദേശിക സന്തുലിതാവസ്ഥ…
Read More
ആരാധനാലയങ്ങൾ ഡിജിറ്റലാകുമ്പോൾ തോമസ് മുല്ലയ്ക്കൽ
കോവിഡ് -19 എന്ന പകർച്ചവ്യാധി വരുത്തിവച്ച അനേകം നഷ്ടങ്ങളുടെ കൂട്ടത്തിൽ ക്രിസ്തീയ ദേവാലയങ്ങൾക്കും ഉണ്ടായിരിക്കുന്നത് സാരമായ ദോഷം തന്നെയാണ്. അതിനെപ്പറ്റി പറയുക എന്നതല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. അതിന്റെ വ്യാപ്തിയെക്കുറിച്ച് പഠനങ്ങളും സെമിനാറുകളും തകൃതിയായി…
Read More