വീട്ടുജോലിക്ക് ആവശ്യമുണ്ട്
ആലപ്പുഴ ജില്ലയിൽ പെന്തകോസ്ത് ഭവനത്തിൽ
വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്
മാവേലിക്കര: ആലപ്പുഴ ജില്ലയിൽ, മാവേലിക്കരയിൽ പെന്തകോസ്ത് വിശ്വാസത്തിലുള്ള ഒരു കുടുംബത്തിലേക്ക്, വീട്ടു ജോലികൾ ചെയ്യുന്നതിന് സ്ത്രീയെ ആവശ്യമുണ്ട്.
ദൈവഭയമുള്ളതും, പ്രായം 30നും 50നും ഇടയിലുള്ള വിശ്വാസ കുടുംബത്തിൽ നിന്നുള്ളവർക്ക് മുൻഗണന.
താല്പര്യമുള്ളവർ ബന്ധപ്പെടണ്ട നമ്പർ:
+91 9072744155 (വാട്സ്ആപ്പ്); +91 8078020318.