ആഗസ്റ്റ് (AUGUST) 26
55 ബി.സി. (Aug.26): ജൂലിയസ് സീസർ ബ്രിട്ടണിൽ അധിനിവേശം നടത്തി (അനുമാനം)
1498 (Aug.26): ഫ്രഞ്ച് കർദ്ദിനാൾ ജീൻ ഡി ബിൽഹെറസ് പിയേറ്റ (പീഢിതനായ ക്രിസ്തുവിനെ അമ്മ മറിയം എടുത്തു വിലപിക്കുന്ന) ശില്പം കൊത്തിവയ്ക്കാൻ മൈക്കലാഞ്ചലോയെ നിയോഗിച്ചു.
1682 (Aug.26):– ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞൻ എഡ്മണ്ട് ഹാലി തന്റെ പേരിൽ അറിയപ്പെട്ട വാൽനക്ഷത്രത്തെ ആദ്യമായി നിരീക്ഷിച്ചു.
1858 (Aug.26):– കമ്പി വഴിയുള്ള ആദ്യ വാർത്താപ്രേഷണം.
1920 (Aug.26):- സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് അമേരിക്കൻ ഭരണഘടനയിലെ പത്തൊമ്പതാം ഭേദഗതി.