ഭവന നിർമ്മാണ സഹായം
വാഷിംഗ്ടൺ ഡി.സി.: പെന്തക്കോസ്റ്റൽ അസംബ്ലി ദൈവസഭ, വാഷിംഗ്ടൺ ഡി.സി., അർഹരായ കുടുംബങ്ങൾക്ക് കേരളത്തിൽ ഭവനം നിർമ്മിച്ചു നൽകുന്നു. റിട്ടയർഡ് പാസ്റ്റർമാർക്കും പാസ്റ്റർമാരുടെ വിധവകൾക്കും മുൻഗണന നൽകുന്നതാണ്. അപേക്ഷകർക്ക് സ്വന്തമായി സ്ഥലം ഉണ്ടായിരിക്കണം. സഭാ പാസ്റ്ററുടെ ശുപാർശക്കത്തോടുകൂടെ സെപ്റ്റംബർ 30-ന് മുമ്പായി അപേക്ഷിക്കുക.
📧 Email: washingtonipchurch@gmail.com
ബന്ധപ്പെടേണ്ടവർ: Pastor James Mulavana (സഭാശുശ്രൂഷകൻ): +1 240-909-6289; Bro. Thomas John (Secretary) +1 240-893-9305; Bro. Sam Chonai (Treasurer) +1 301-518-2650.
