Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Close

Search

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Subscribe
Home/Uncategorized/വ്യാജ ഡോക്ടറേറ്റ് തലയിൽ ചുമന്ന് നടക്കുന്നവർ!!! : ജെയിംസ് കൂടൽ
Uncategorized

വ്യാജ ഡോക്ടറേറ്റ് തലയിൽ ചുമന്ന് നടക്കുന്നവർ!!! : ജെയിംസ് കൂടൽ

By uypbr
December 7, 2018 1 Min Read
0

സർവ മേഖലകളിലും ‘വ്യാജന്മാർ വിലസുന്ന’ ഇക്കാലത്ത് വിദ്യാഭ്യാസ രംഗവും വേറിട്ടതല്ല. വക്കീലായി വെറുതെ ‘വേഷം കെട്ടി’ കോടതിയിൽ വാദിച്ചുവന്ന വനിതാ വക്കീലിന്റെ വാർത്ത ഈയാഴ്ചയാണ് ജനം ആശ്ചര്യത്തോടെ കേട്ടത്.

ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തുവന്ന വക്കീൽ ഇപ്പോൾ എങ്ങനെയെങ്കിലും ഒരു മുൻകൂർജാമ്യം ലഭിക്കാനായി നെട്ടോട്ടത്തിലാണ്, ഒളിവിലാണെങ്കിലും.

വ്യാജ ഡോക്ടറേറ്റ് തലയിൽ ചുമന്ന് നടക്കുന്നവർ!!! : ജെയിംസ് കൂടൽ

ഇതേപോലെ, വ്യാജ ചികിത്സകരെ, ‘ഡോക്ടറന്മാരെ’ നാട്ടുകാർ പലപ്പോഴും പിടികൂടി കൈകാര്യം ചെയ്യാറുണ്ട്.

എന്നാൽ ചികിത്സകരല്ലാത്ത വ്യാജ ‘ഡോക്ടറന്മാരും’ ഉണ്ട്.

  • പലരും കഷ്ടപ്പെട്ടു പഠിച്ച,് റിസ്സേർച്ച് ചെയ്ത്, പിഎച്ച്ഡി തീസീസ് സമർപ്പിച്ചു നേടുന്ന ഡോക്ടറേറ്റ
  • വെറുതെ ഒരു അലങ്കാരത്തിനായി കാശു കൊടുത്തു വാങ്ങി ‘ഡോക്ടർ’ മാരായി വിലസുന്ന

ഈയിടെ വ്യാജ ഡോക്ടറേറ്റുകളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് തന്നെ അന്വേഷണം നടത്തുകയും ഒളിക്യാമറയിലൂടെ പുറത്തുവന്ന തെളിവുകൾ ജനങ്ങളിലെത്തിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരത്തു തന്നെ പണംവാങ്ങി ഡോക്‌റേറ്റ് നൽകുന്ന വ്യാജ യൂണിവേഴ്‌സിറ്റിയെയാണ് ‘ഉടായിപ്പ് ഡോക്ടർ’ എന്ന പ്രോഗ്രാം വെളിച്ചത്തുകൊണ്ടുവന്നത്. മറ്റു പല വ്യാജ

ഡോക്ടറേറ്റുകളിലെന്നപോലെ ഇതിനും ഒരു അമേരിക്കൻ ബന്ധവുമുണ്ട്.

അമേരിക്കയിലെ പ്രശസ്തമായ കോൺകോഡിയാ സർവകലാശാലയുടെ പേരിലാണ് തട്ടിപ്പ് അരങ്ങേറുന്നത്.

ഇത്തരത്തിലുള്ള പല യൂണിവേഴ്‌സിറ്റികളിലെയും ‘ബുക്കിങ്’ അവർ മുഖാന്തിരമാണ്.

  • അമേരിക്കൻ മലയാളികളുടെ ഇടയിൽ ചിലർ,
  • ആദ്യം പണംകൊടുത്ത് ഇത്തരം ഡോക്ടറേറ്റുകൾ സമ്പാദിക്കുകയും പിന്നീട്,
  • ആ വ്യാജ യൂണിവേഴ്‌സിറ്റികളുടെതന്നെ ഏജന്റായി മാറി, ഡോക്ടറേറ്റ്
  • വില്പനയുമായി നടക്കുന്നതുമൊക്കെ പരസ്യമായ രഹസ്യമാണ്

 അമേരിക്കിയിലും ഗൾഫിലുമുള്ള പ്രവാസികളാണ് ഇവരുടെ പ്രധാന ഇരകൾ. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ മാധ്യമപ്രവർത്തകർ, സംഘടനാപ്രവർത്തകർ, ബിസിനസ് പ്രമുഖർ തുടങ്ങിയവരുടെയിടയിൽ ഈ ഇടനിലക്കാർ ഡോക്ടറേറ്റ് വില്പനയുമായി എത്താറുണ്ട്. പലരും വാങ്ങിയിട്ടും ഉണ്ട്.

Tags:

Business
Author

uypbr

Follow Me
Other Articles
Previous

Youth vaping an epidemic with crackdown coming

Next

എവെരി ഇന്ത്യൻ റ്റൂ ഹാസ് ഏ ഡേ: കാലം പോയ പോക്ക് ! ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

No Comment! Be the first one.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • New Life Convention 11/8/2019. ഇതാ ഞാൻ വേഗം വരുന്നു. നിങ്ങൾ ഒരുങ്ങിയിരിയ്ക്കുന്നോ ?
  • തടവറയിൽ നിന്ന് എഴുതിയ ആ സന്ദേശം എന്തായിരുന്നു
  • എത്ര കേട്ടാലും മതിവരാത്ത മലയാളം ഭക്തിഗാനങ്ങൾ# 2020 Dallas PCNAK promotional Meeting.
  • കൊറ്റുകുളത്തിൽ പി എം തോമസ് ( 91) അന്തരിച്ചു.
  • വര്‍ഗീസ് പി. വര്‍ഗീസ് (92) ഫ്‌ളോറിഡയില്‍ അന്തരിച്ചു

Recent Comments

  1. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  2. John Doe on പ്രകാശംചൊരിഞ്ഞ് ഒരു ദശാബ്ദം പിന്നിടുന്ന ഗാന്ധി സ്‌ക്വയര്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ : ജോയി കുറ്റിയാനി
  3. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  4. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു

Archives

  • April 2023
  • March 2023
  • January 2019
  • December 2018
  • November 2018
  • October 2018
  • September 2018
  • August 2018
  • July 2018
  • May 2018
  • April 2018
  • March 2018
  • January 2018
  • January 2017

Categories

  • Articles
  • Bible study
  • Columns
  • Devotionals
  • Editorial
  • English Article
  • English News
  • Gulf
  • India
  • International
  • International 1
  • Karnataka
  • Kerala
  • Links
  • Malayalam Article
  • Matrimony
  • National
  • News
  • OBITUARY
  • Others
  • Others Article
  • Pdf
  • Persecution
  • Testimonials
  • Theology
  • Uncategorized
  • US/Canada
  • Youtube

Contact Us

+91- 94967 90714

Email

info@shalomvoice.com

Social Media

Copyright 2026 — Shalom Voice . All rights reserved. Designed & Developed by www.the13.in