പ്രകാശംചൊരിഞ്ഞ് ഒരു ദശാബ്ദം പിന്നിടുന്ന ഗാന്ധി സ്ക്വയര്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ : ജോയി കുറ്റിയാനി
പ്രകാശംചൊരിഞ്ഞ് ഒരു ദശാബ്ദം പിന്നിടുന്ന ഗാന്ധി സ്ക്വയര്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ : ജോയി കുറ്റിയാനി
ഡേവി (ഫ്ളോറിഡ) : അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യത്തെ ജനതയുടെ സ്വാതന്ത്ര്യവും സാമൂഹ്യനീതിയും വീണ്ടെടുക്കുന്നതിനും പരിരക്ഷിക്കപ്പെടുന്നതിനുമായി അക്രമരാഹിത്യത്തിന്റെ വഴികളിലൂടെ തേരുതെളിച്ച് ഇന്ത്യയെ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മോചിപ്പിച്ചപ്പോള്‍ ലോകമന:സാക്ഷിയുടെ നെറുകയില്‍ സമാധാനത്തിന്റെ പ്രകാശം പരത്തുന്ന പ്രതിരൂപമായി മാറി മഹാത്മജി.
പിന്നീട് അമേരിക്കയിലെ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട ജനതയുടെ വിമോചകനായി വന്ന മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂനിയറിന്റെ പ്രവര്‍ത്തനങ്ങ.

അശാന്തിയുടെ കാര്‍മേഘങ്ങള്‍ക്കു മുകളില്‍ ശാന്തിയുടെ പ്രകാശം പരത്തുന്ന ഒരു ഗോപുരമായി ഉയര്‍ന്നു നില്ക്കുന്ന മഹാത്മജിക്കു ഫ്ലോറിഡയുടെ മണ്ണില്‍ ഒരു സ്മാരകം ഉയരുന്നത് ഉചിതമാന്നെന്ന് ഇന്ത്യന്‍ സമൂഹത്തിനൊപ്പം ഒരു റിട്ടയേര്‍ഡ് ചരിത്ര അധ്യാപിക കൂടിയായ ഡേവി നഗരസഭയുടെ മേയര്‍ ജൂഡിപോളും ആഗ്രഹിച്ചപ്പോള്‍ അത് അമേരിക്കയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ഗാന്ധി സ്മാരകമായി ഉയരുകയായിരുന്നു.
അങ്ങനെ മലയാളി – ഇന്ത്യന്‍ സമൂഹത്തോടു മേയര്‍ക്കു വലിയൊരു ആത്മബന്ധം ഉണ്ടാകുകയും ഇന്ത്യന്‍ സമൂഹത്തെയും സംസ് കാരങ്ങളെയും കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഇടയാക്കുകയും ചെയ്തു.

അങ്ങനെ മലയാളി – ഇന്ത്യന്‍ സമൂഹത്തോടു മേയര്‍ക്കു വലിയൊരു ആത്മബന്ധം ഉണ്ടാകുകയും
അങ്ങനെ മലയാളി – ഇന്ത്യന്‍ സമൂഹത്തോടു മേയര്‍ക്കു വലിയൊരു ആത്മബന്ധം ഉണ്ടാകുകയും ഇന്ത്യന്‍ സമൂഹത്തെയും സംസ് കാരങ്ങളെയും കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഇടയാക്കുകയും ചെയ്തു.

അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയും സൗത്ത് ഫ്ലോറിഡയിലെ മലയാളി
- സമൂഹത്തിന്റെ ഏറ്റവും വലിയ സാമൂഹ്യ- സാംസ്കാരിക-ജീവകാരുണ്യ കലാസംഘടനയുമായ.
- കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ പരിപാടികളിലെ നിറസാന്നിദ്ധ്യവുമായി ആ.
- മാത്രവുമല്ല; ജൂഡിപോള്‍ മേയറായശേഷം ഡേവി നഗരസഭയുടെ പാര്‍ക്ക് ആന്റ് റീക്രിയേഷന്‍.
- ഡേവി (ഫ്ളോറിഡ) : അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യത്തെ ജനതയുടെ സ്വാതന്ത്ര്യവും സാമൂഹ്യനീതിയും വീണ്ടെടുക്കുന്നതിനും പരിരക്ഷിക്കപ്പെടുന്നതിനുമായി അക്രമരാഹിത്യത്തിന്റെ വഴികളിലൂടെ തേരുതെളിച്ച് ഇന്ത്യയെ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മോചിപ്പിച്ചപ്പോള്‍ ലോകമന:സാക്ഷിയുടെ നെറുകയില്‍ സമാധാനത്തിന്റെ പ്രകാശം പരത്തുന്ന പ്രതിരൂപമായി മാറി മഹാത്മജി.
this is new test comment