വൃത്തിയുള്ള നവകേരളം- വലിച്ചെറിയൽ മുക്ത കാമ്പയിൻ, ദിദ്വിന ശില്പശാല ഇന്ന്(14-02-2023) ആരംഭിക്കും
വൃത്തിയുള്ള നവകേരളം- വലിച്ചെറിയൽ മുക്ത കാമ്പയിൻ, ദിദ്വിന ശില്പശാല ഇന്ന്(14-02-2023) ആരംഭിക്കും നവകേരളം കർമപദ്ധതിയിൽ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം കാമ്പയിനിൻ്െ…
ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് മേയ് നാലു മുതല്‍ യാത്രാനിരോധനം – പി.പി. ചെറിയാന്
ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് മേയ് നാലു മുതല്‍ യാത്രാനിരോധനം – പി.പി. ചെറിയാന് വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ കോവിഡ് 19 നിയന്ത്രണാതീതമായതിനെ തുടര്‍ന്നു ഇവിടെ നിന്നുള്ള യാത്രക്കാര്‍ക്ക് മേയ് നാലു മുതല്‍ നിരോധനം ഏര്‍പ്പെടുത്തുമെന്നു വൈറ്റ് ഹൗസ്…
പി.എം കിസാൻ ആനുകൂല്യം: നടപടികൾ ഫെബ്രുവരി 10നു മുൻപ് പൂർത്തീകരിക്കണം
പി.എം കിസാൻ ആനുകൂല്യം: നടപടികൾ ഫെബ്രുവരി 10നു മുൻപ് പൂർത്തീകരിക്കണം പി എം കിസാൻ (പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി) 13 -ാം ഗഡു ലഭിക്കുന്നതിന് ഗുണഭോക്താക്കൾ, ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ്, ഇ കെ വൈ സി, പി എഫ് എം എസ് ഡയറക്ട് ബെനെഫിറ്റ് ട്രാൻസ്ഫറിനായി ബാങ്ക്…
ഫ്ളോറിഡായിലെ ഒര്‍ലാന്‍ഡോ ക്നാനായ മിഷന് സ്വന്തമായൊരു ദൈവാലയം : ജോയിച്ചൻപുതുക്കുളം
ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ക്നാനായ കാത്തലിക് റീജിയന്റെ ഭാഗമായ ഫ്ലോറിഡായിലെ ഓര്‍ലാന്‍ഡോയില്‍ പ്രവര്‍ത്തിക്കുന്ന സെ.സ്റ്റീഫന്‍ ക്നാനായ കാത്തലിക് മിഷന് സ്വന്തമായി പുതിയൊരു ദേവാലയം എന്നുള്ള സ്വപ്നം യാഥാര്‍ത്ഥ്യമായി. ഫ്ളോറിഡായിലെ ഒര്‍ലാന്‍ഡോ ക്നാനായ…
ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന പണാധിപത്യമോ? – മാത്യുക്കുട്ടി ഈശോ
ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന പണാധിപത്യമോ? – മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: “പണത്തിനു മീതെ പരുന്തും പറക്കുകില്ല” എന്ന പ്രകൃതി സത്യം എല്ലായിടത്തും വാണരുളുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. പണമുണ്ടെങ്കിൽ എന്തും സാധ്യമാക്കാം എന്ന അവസ്ഥ.…
Boy’s head impaled by meat skewer after fall
Black farmers in the US’s South— faced with continued failure their efforts to run successful farms their launched a lawsuit claiming that “white racism” is to blame for their inability to the produce crop yields and on equivalent to that switched seeds.…
ഞങ്ങൾ നാറ്റോയെ ഒന്നിപ്പിച്ചു. ഞങ്ങൾ ഒരു ആഗോള സഖ്യം കെട്ടിപ്പടുത്തു – ബൈഡൻ
ഞങ്ങൾ നാറ്റോയെ ഒന്നിപ്പിച്ചു. ഞങ്ങൾ ഒരു ആഗോള സഖ്യം കെട്ടിപ്പടുത്തു – ബൈഡൻ വാഷിംഗ്ടൺ ഡിസി :ഞങ്ങൾ നാറ്റോയെ ഒന്നിപ്പിച്ചു. ഞങ്ങൾ ഒരു ആഗോള സഖ്യം കെട്ടിപ്പടുത്തു.ബൈഡൻ അവകാശപ്പെട്ടു യുക്രെയിനിനുള്ള യുഎസ് പിന്തുണ തുടർന്നും നൽകുമെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു…
ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന പണാധിപത്യമോ? – മാത്യുക്കുട്ടി ഈശോ
ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന പണാധിപത്യമോ? – മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: “പണത്തിനു മീതെ പരുന്തും പറക്കുകില്ല” എന്ന പ്രകൃതി സത്യം എല്ലായിടത്തും വാണരുളുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. പണമുണ്ടെങ്കിൽ എന്തും സാധ്യമാക്കാം എന്ന അവസ്ഥ.…
മിഷന് ലീഗ് പ്ലാറ്റിനം ജൂബിലിക്കു സൗത്ത് വെസ്റ്റ് സോണ്‍ റീജിയനില്‍ ഉജ്വല സമാപനം – മാര്ട്ടിന് വിലങ്ങോലില്‍
മിഷന് ലീഗ് പ്ലാറ്റിനം ജൂബിലിക്കു സൗത്ത് വെസ്റ്റ് സോണ്‍ റീജിയനില്‍ ഉജ്വല സമാപനം – മാര്ട്ടിന് വിലങ്ങോലില്‍ ടെക്സാസ് (കൊപ്പേല്‍): ഭാരത സഭയുടെ ഏറ്റവും വലിയ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷന് ലീഗിന്റെ (Little Flower Mission League) പ്ലാറ്റിനം ജൂബിലിയുടെ…
അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യൻ നഴ്സുമാർക്കായി നൈന – ഡെയ്സി സംയുക്ത അവാർഡ്.
ന്യൂ ജേഴ്സി: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക നൈനയും, ആഗോളതലത്തിൽ പ്രശസ്തമായ ഡെയ്സി ഫൗണ്ടേഷനും ചേർന്നു അമേരിക്കൻ ഐക്യനാടുകളിലുള്ള ഇന്ത്യൻ നഴ്സുമാർക്കായി നൈന-ഡെയ്സി ഹെൽത്ത് ഇക്വിറ്റി അവാർഡ് സമ്മാനിക്കുന്നു. മഹാമാരിയുമായി പോരിടുന്ന ഭൂമിയിലെ…