Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Close

Search

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Subscribe
Home/News/Gulf/ഫിലാഡല്‍ഫിയയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ആഗസ്റ്റ് 15 മുതല്‍ – ജോസ് മാളേയ്ക്കല്‍
GulfNews

ഫിലാഡല്‍ഫിയയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ആഗസ്റ്റ് 15 മുതല്‍ – ജോസ് മാളേയ്ക്കല്‍

By uypbr
December 10, 2018 1 Min Read
0

ഫിലാഡല്‍ഫിയ: അമേരിക്കയിലെ സ്‌കൂള്‍ കുട്ടികള്‍ ഇപ്പോള്‍ അവധിക്കാലം കുടുംബമൊത്തുള്ള യാത്രകള്‍ക്കും, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനും, കൂട്ടുകാരൊത്ത് ഇഷ്ടവിനോദങ്ങളില്‍ പങ്കെടുക്കുന്നതിനും, സമ്മര്‍ ക്യാമ്പുകളിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുകയാണല്ലോ. കൂട്ടത്തില്‍ വിനോദപരിപാടികളിലൂടെയും, ഇഷ്ടഗയിമുകളിലൂടെയും, വിവിധ ക്രാഫ്റ്റ് വര്‍ക്കുകളിലൂടെയും അല്‍പം ബൈബിള്‍ വിജ്ഞാനവും കൂടിയായാലെന്താ. ഇതാ അതിനുള്ള സുവര്‍ണാവസരം.

  • ഫിലാഡല്‍ഫിയയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ആഗസ്റ്റ് 15 മുതല്‍ – ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്‌കൂള്‍ ആണ് പ്രീ കെ മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായി ആഗസ്റ്റ് 15 മുതല്‍ 19 വരെ ഒരാഴ്ച്ചനീണ്ടുനില്‍ക്കുന്ന അവധിക്കാല ബൈബിള്‍

പഠനപരിശീലനപരിപാടി (വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍) നടത്തുന്നത്.

  • തിങ്കളാഴ്ച്ച മുതല്‍ വെള്ളിയാഴ്ച്ച വരെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് ക്ലാസ് സമയം.
  • ദേവാലയത്തിന്റെ താഴത്തെനിലയിലുള്ള മതബോധനസ്‌കൂള്‍ ക്ലാസ്മുറികളും,

അനുബന്ധ ഹാളുകളുമാണ് കുട്ടികളുടെ നേരിട്ടുള്ള പഠനപരിശീലനത്തിനുപയോഗിക്കുന്നത്.

MONUMENTAL – Celebrating God’s Greatness എന്നതാണ് ഈ വര്‍ഷത്തെ തീം. ക്ലാസ് റൂം പഠനത്തിനു പുറമെ ബൈബിളിലെ പ്രധാനപ്പെട്ട ആശയങ്ങളും, കഥകളും ആക്ഷന്‍ സോംഗ്, കഥാകഥനം, സ്‌കിറ്റ്, പവര്‍ പോയിന്റ്, ആര്‍ട്ട്‌വര്‍ക്ക്, ആനിമേഷന്‍ വീഡിയോ, വിവിധയിനം ഗെയിമുകള്‍,

പ്രെയിസ് ആന്റ് വര്‍ഷിപ്പ് എന്നിവയിലൂടെ കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയില്‍ രസകരമായി

അവതരിപ്പിച്ച് ബൈബിള്‍ അതര്‍ഹിക്കുന്നരീതിയില്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തികൊടുക്കുക എന്ന ലക്ഷ്യത്തിലൂടെ ബൈബിള്‍ സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി യുവജനങ്ങളുടെ ഭാവന ചിറകുവിടര്‍ത്തുന്ന അനുഭൂതിയായിരിക്കും കുട്ടികള്‍ക്ക് ലഭിക്കുക.

ഗ്രേഡ് ലെവല്‍ അനുസരിച്ച് വിവിധ ഗ്രൂപ്പുകളായിട്ടാണ് പഠനപരിശീലനപരിപാടി

  • ക്രമീകരിച്ചിരിക്കുന്നത്.ടീ ഷര്‍ട്ട്, പഠനസഹായകിറ്റ്, ഭക്ഷണപാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടെ
  • അഞ്ചുദിവസത്തെ വി. ബി. എസ്. പ്രോഗ്രാമിന് ഒരു കുട്ടിക്ക് 40 ഡോളര്‍, രണ്ടു കുട്ടികള്‍ക്ക് 75,

മൂന്നുപേര്‍ക്ക് 100, നാലുപേര്‍ക്ക് 120 എന്നീ ക്രമത്തിലാണ് ഫീസ് നിരക്ക്. ജൂലൈ 15 ആണ് ഓണ്‍ലൈന്‍രജിസ്‌ട്രേഷനുള്ള അവസാനതിയതി. സീറോമലബാര്‍ ദേവാലയ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഫീസ് ഓണ്‍ലൈന്‍ ആയോ, ചെക്കായോ, പണമായോ ഓഫീസില്‍ അടക്കാം.

Tags:

Christian Newsnews
Author

uypbr

Follow Me
Other Articles
Previous

Dr. Anupama Gotimukula-Led Leadership Vows To Take AAPI to Newer Heights

Next

കലകളിലെ ആത്മീയത തിരിച്ചറിയണം : ഫാ.ജോൺസൺ പുഞ്ചക്കോണം.ജോൺസൺ പുഞ്ചക്കോണം

No Comment! Be the first one.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • New Life Convention 11/8/2019. ഇതാ ഞാൻ വേഗം വരുന്നു. നിങ്ങൾ ഒരുങ്ങിയിരിയ്ക്കുന്നോ ?
  • തടവറയിൽ നിന്ന് എഴുതിയ ആ സന്ദേശം എന്തായിരുന്നു
  • എത്ര കേട്ടാലും മതിവരാത്ത മലയാളം ഭക്തിഗാനങ്ങൾ# 2020 Dallas PCNAK promotional Meeting.
  • കൊറ്റുകുളത്തിൽ പി എം തോമസ് ( 91) അന്തരിച്ചു.
  • വര്‍ഗീസ് പി. വര്‍ഗീസ് (92) ഫ്‌ളോറിഡയില്‍ അന്തരിച്ചു

Recent Comments

  1. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  2. John Doe on പ്രകാശംചൊരിഞ്ഞ് ഒരു ദശാബ്ദം പിന്നിടുന്ന ഗാന്ധി സ്‌ക്വയര്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ : ജോയി കുറ്റിയാനി
  3. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  4. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു

Archives

  • April 2023
  • March 2023
  • January 2019
  • December 2018
  • November 2018
  • October 2018
  • September 2018
  • August 2018
  • July 2018
  • May 2018
  • April 2018
  • March 2018
  • January 2018
  • January 2017

Categories

  • Articles
  • Bible study
  • Columns
  • Devotionals
  • Editorial
  • English Article
  • English News
  • Gulf
  • India
  • International
  • International 1
  • Karnataka
  • Kerala
  • Links
  • Malayalam Article
  • Matrimony
  • National
  • News
  • OBITUARY
  • Others
  • Others Article
  • Pdf
  • Persecution
  • Testimonials
  • Theology
  • Uncategorized
  • US/Canada
  • Youtube

Contact Us

+91- 94967 90714

Email

info@shalomvoice.com

Social Media

Copyright 2026 — Shalom Voice . All rights reserved. Designed & Developed by www.the13.in