Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Close

Search

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Subscribe
Home/News/International/വീണ്ടും സംഗീത മഴ പൊഴിക്കാൻ റൗസിങ് റിഥം – ആസാദ് ജയന്‍
InternationalNews

വീണ്ടും സംഗീത മഴ പൊഴിക്കാൻ റൗസിങ് റിഥം – ആസാദ് ജയന്‍

By uypbr
November 26, 2018 2 Min Read
0

“അല പോലെ വന്ന സംഗീതത്തിൽ ആറാടിയ രാവ് ” റൗസിങ് റിഥം ആദ്യമായി അവതരിപ്പിച്ച ഹൈ ഓൺ മ്യൂസിക് സംഗീത നിശയെ അങ്ങനെയേ വിശേഷേഷിപ്പിക്കാനാവൂ. വീണ്ടുമൊരിക്കൽ കൂടി ടോറോന്റോയിൽ സംഗീത മഴ പൊഴിയ്ക്കാൻ ഒരുങ്ങുകയാണ് റൗസിങ് റിഥം. മെയ് 21നു ടോറോന്റോയിലെ ലിവിങ് ആർട്സ് സെന്ററിൽ ആണ് ഹൈ ഓൺ മ്യൂസിക് എന്ന പരിപാടി.

ഗായകന്മാരായ വിധു പ്രതാപ്,സച്ചിൻ വാരിയർ, ഗായികമാരായ ജ്യോത്സ്ന രാധാകൃഷ്ണൻ,

ആര്യ ദയാൽ എന്നിവരാണ് സംഗീതവുമായി കാനഡയുടെ മണ്ണിലേക്ക് എത്തുന്നത്. ടോറോന്റോയ്ക്ക് പുറമെ ഇക്കുറി വാൻകൂവർ എഡ്മണ്ടൻ വിന്നിപെഗ് ഒട്ടാവ തുടങ്ങിയ നഗരങ്ങളിലും ഹൈ ഓൺ മ്യൂസിക് സംഗീത നിശയുമായി എത്തുന്നുണ്ട് . വണ്ടർവാൾ മീഡിയയുടെ

സഹകരണത്തോടെയാണ് ഇക്കുറിയും പരിപാടി.

  • ദി കനേഡിയൻ ഹോംസിന്റെ അമരക്കാരൻ മനോജ് കരാത്തയാണ് പരിപാടിയുടെ മെഗാ സ്പോൺസർ.
  • ഐടി പ്രൊഫെഷണലായ മനു മാത്യു, ബ്രോഡ്കാസ്റ് മീഡിയ പ്രൊഫെഷണലായ സേതു

ഐടി പ്രൊഫെഷണലായ മനു മാത്യു, ബ്രോഡ്കാസ്റ് മീഡിയ പ്രൊഫെഷണലായ സേതു വിദ്യാസാഗർ, അവതാരകയും സാമൂഹിക പ്രവർത്തകയുമായ കവിത കെ മേനോൻ, ഫോട്ടോഗ്രാഫറായ എസ്എൽ ആനന്ദ്, അക്കൗണ്ടിങ് പ്രൊഫഷണലായ പോൾ നെടുംകുന്നേൽ, ഇവന്റ് മാനേജ്‌മന്റ് വിദഗ്ദ്ധനായ സുജിത് ഉണ്ണിത്താൻ എന്നിവരാണ് റൗസിങ് റിഥത്തിന്റെ സാരഥികൾ.

ഫോട്ടോഗ്രാഫറായ എസ്എൽ ആനന്ദ്, അക്കൗണ്ടിങ് പ്രൊഫഷണലായ പോൾ നെടുംകുന്നേൽ,

ഐടി പ്രോത്സാഹിപ്പിക്കുന്നതിനും അവസരം നൽകുമെന്നും റൗസിങ് റിഥത്തിന്റെ സാരഥികൾപ്രോത്സാഹിപ്പിക്കുന്നതിനും അവസരം നൽകുമെന്നും റൗസിങ് റിഥത്തിന്റെ സാരഥികൾ പ്രൊഫെഷണലായ മനു മാത്യു, ബ്രോഡ്കാസ്റ് മീഡിയ പ്രൊഫെഷണലായ സേതു വിദ്യാസാഗർ, അവതാരകയും സാമൂഹിക പ്രോത്സാഹിപ്പിക്കുന്നതിനും അവസരം നൽകുമെന്നും റൗസിങ് റിഥത്തിന്റെ സാരഥികൾ പ്രവർത്തകയുമായ കവിത കെ മേനോൻ, ഫോട്ടോഗ്രാഫറായ എസ്എൽ ആനന്ദ്, അക്കൗണ്ടിങ് പ്രൊഫഷണലായ പോൾ നെടുംകുന്നേൽ, ഇവന്റ് മാനേജ്‌മന്റ് വിദഗ്ദ്ധനായ സുജിത് ഉണ്ണിത്താൻ എന്നിവരാണ് റൗസിങ് റിഥത്തിന്റെ സാരഥികൾ.

കാനഡയിലെ യുവതലമുറയിലെ പ്രതിഭാവൈശിട്യമുള്ളവരെ കണ്ടെത്തുകയും

  • കാനഡയിലെ യുവതലമുറയിലെ പ്രതിഭാവൈശിട്യമുള്ളവരെ കണ്ടെത്തുകയും
  • പ്രോത്സാഹിപ്പിക്കുന്നതിനും അവസരം നൽകുമെന്നും റൗസിങ് റിഥത്തിന്റെ സാരഥികൾ

കാനഡയിലെ യുവതലമുറയിലെ പ്രതിഭാവൈശിട്യമുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുന്നതിനും അവസരം നൽകുമെന്നും റൗസിങ് റിഥത്തിന്റെ സാരഥികൾ പറഞ്ഞു. കലാമൂല്യമുള്ള പരിപാടികൾക്കൊപ്പം അവയുടെ ഉയർന്ന നിലവാരത്തിലുള്ള അവതരണത്തിനും പ്രാധാന്യം നൽകുമെന്ന് അവർ അറിയിച്ചു. പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.rousingrhythm.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Tags:

Christian Newsnews
Author

uypbr

Follow Me
Other Articles
Previous

ടി.ടി.നൈനാൻ ന്യൂയോർക്കിൽ നിര്യാതനായി : പൊതുദർശനം വ്യാഴാഴ്ച, സംസ്‍കാരം വെള്ളിയാഴ്ച

Next

മത്തായികുട്ടി യോഹന്നാൻ ഡാലസിൽ അന്തരിച്ചു .

No Comment! Be the first one.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • New Life Convention 11/8/2019. ഇതാ ഞാൻ വേഗം വരുന്നു. നിങ്ങൾ ഒരുങ്ങിയിരിയ്ക്കുന്നോ ?
  • തടവറയിൽ നിന്ന് എഴുതിയ ആ സന്ദേശം എന്തായിരുന്നു
  • എത്ര കേട്ടാലും മതിവരാത്ത മലയാളം ഭക്തിഗാനങ്ങൾ# 2020 Dallas PCNAK promotional Meeting.
  • കൊറ്റുകുളത്തിൽ പി എം തോമസ് ( 91) അന്തരിച്ചു.
  • വര്‍ഗീസ് പി. വര്‍ഗീസ് (92) ഫ്‌ളോറിഡയില്‍ അന്തരിച്ചു

Recent Comments

  1. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  2. John Doe on പ്രകാശംചൊരിഞ്ഞ് ഒരു ദശാബ്ദം പിന്നിടുന്ന ഗാന്ധി സ്‌ക്വയര്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ : ജോയി കുറ്റിയാനി
  3. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  4. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു

Archives

  • April 2023
  • March 2023
  • January 2019
  • December 2018
  • November 2018
  • October 2018
  • September 2018
  • August 2018
  • July 2018
  • May 2018
  • April 2018
  • March 2018
  • January 2018
  • January 2017

Categories

  • Articles
  • Bible study
  • Columns
  • Devotionals
  • Editorial
  • English Article
  • English News
  • Gulf
  • India
  • International
  • International 1
  • Karnataka
  • Kerala
  • Links
  • Malayalam Article
  • Matrimony
  • National
  • News
  • OBITUARY
  • Others
  • Others Article
  • Pdf
  • Persecution
  • Testimonials
  • Theology
  • Uncategorized
  • US/Canada
  • Youtube

Contact Us

+91- 94967 90714

Email

info@shalomvoice.com

Social Media

Copyright 2026 — Shalom Voice . All rights reserved. Designed & Developed by www.the13.in