Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Close

Search

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Subscribe
Home/Uncategorized/അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യൻ നഴ്സുമാർക്കായി നൈന – ഡെയ്സി സംയുക്‌ത അവാർഡ്.
Uncategorized

അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യൻ നഴ്സുമാർക്കായി നൈന – ഡെയ്സി സംയുക്‌ത അവാർഡ്.

By uypbr
October 26, 2018 1 Min Read
0

ന്യൂ ജേഴ്സി: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക നൈനയും, ആഗോളതലത്തിൽ പ്രശസ്തമായ ഡെയ്സി ഫൗണ്ടേഷനും ചേർന്നു അമേരിക്കൻ ഐക്യനാടുകളിലുള്ള ഇന്ത്യൻ നഴ്സുമാർക്കായി നൈന-ഡെയ്‌സി ഹെൽത്ത് ഇക്വിറ്റി അവാർഡ് സമ്മാനിക്കുന്നു. മഹാമാരിയുമായി പോരിടുന്ന ഭൂമിയിലെ മാലാഖാമാർ ചില അവസരങ്ങളെങ്കിലും അസമത്വത്തിന്റെയും വ്യവസ്ഥാപരമായ വംശീയതയുടെയും ഇരകളായി തീരുന്നുവെന്ന സത്യം അംഗീകരിച്ചുകൊണ്ട് ആരോഗ്യരംഗത്തു നിലവിലുള്ള അസമത്വം ലഘൂകരിക്കാൻ സഹായിക്കുകയും ചെറുത്തുനില്പിനുതകുകയും ചെയ്യുന്ന സമർത്ഥരായ നഴ്‌സുമാരെ ബഹുമാനിക്കുന്നതിനാണ് ഈ അവാർഡ്. 2021 നവംബർ മാസം ന്യൂയോർക്കിൽ നടക്കുന്ന നാഷണൽ ക്ലിനിക്കൽ എക്സിലെൻസ്‌ കോൺഫ്രറൻസിൽവെച്ച് ഈ അവാർഡ് സമ്മാനിക്കുമെന്ന് നൈന അധ്യക്ഷ ഡോ . ലിഡിയ അൽബുകർക്കി പ്രസ്താവിച്ചു.

അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യൻ നഴ്സുമാർക്കായി നൈന – ഡെയ്സി സംയുക്‌ത അവാർഡ്

നൈന – ഡെയ്സി അവാർഡിലൂടെ വിദ്യാഭ്യാസം, കമ്മ്യൂണിറ്റി പങ്കാളിത്തം, നയരൂപീകരണക്കാരുമായുള്ള സജീവമായ ഇടപെടൽ എന്നിവയിലൂടെ ആരോഗ്യ തുല്യതയ്ക്കായി സംഭാവന നൽകിയ ഒരു വ്യക്തിഗത നഴ്സിനെയും ഒരു സംസ്ഥാന ഇന്ത്യൻ നഴ്സസ് സംഘടനയെയും അംഗീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് നൈന അവാർഡ്‌സ് ആൻഡ് സ്കോളർഷിപ് ചെയർ പേഴ്സൺ വിദ്യാ കനകരാജ് അറിയിച്ചു.

ആരോഗ്യ തുല്യതയ്ക്ക് ശക്തമായ പിന്തുണ ഉറപ്പാകുന്നതിനോടൊപ്പം ലോകമെമ്പാടുമുള്ള വ്യവസ്ഥാപരമായ വംശീയത ഉൾപ്പെടെ നിലവിലുള്ള എല്ലാ ആരോഗ്യ അസമത്വങ്ങൾക്കും എതിരെ നൈന ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി നൈന ഭാരവാഹികളായ ഡോ. ലിഡിയ അൽബുകർക്കി, അക്കാമ്മ കല്ലേൽ , ഡോ. ബോബി വർഗീസ് , സുജ തോമസ് , താര ഷാജൻ എന്നിവർ സംയുക്‌ത പ്രസ്താവനയിലൂടെ അറിയിച്ചു.

അമേരിക്കൻ ഐക്യ നാടുകളിലെ ഇന്ത്യൻ നഴ്സുമാരെ ഏകോപിപ്പിച്ചു 501 (സി) 3 ന്റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴിലുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈന). ദേശീയ തലത്തിൽ ഒരു കുടക്കീഴിൽ എല്ലാ ഇന്ത്യൻ നഴ്‌സുമാരെയും നഴ്‌സിംഗ് വിദ്യാർത്ഥികളെയും ഒന്നിപ്പിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യംഅമേരിക്കയിലുള്ള 50 സംസ്ഥാനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ പൈതൃകമുള്ള നഴ്സുമാരുടെ ഉന്നത വിദ്യാഭ്യാസത്തിനും, വ്യക്തിവികസനത്തിനും, പ്രശനപരിഹാരത്തിനുമുള്ള ആദ്യോദിക ശബ്ദമായി പ്രവർത്തിക്കുന്നതിന് നൈന എന്നെന്നും പ്രതിജ്ഞാബദ്ധരാണ് . ജെ. പാട്രിക് ബാർനെസിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്ഥാപിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഡെയ്സി ഫൌണ്ടേഷൻ. അമേരിക്കയിലും, ലോകമെമ്പാടുമുള്ള മികച്ച നേഴ്‌സുമാരെ തിരഞ്ഞെടുത്തു പ്രശസ്‌തിപത്രവും അവാർഡും നൽകുകവഴി ഈ ഭൂമിയിലെ സ്നേഹത്തിന്റെ മാലാഖമാരായ നഴ്സുമാരെ അംഗീകരിക്കുയാണ് ഡെയ്സി ഫൌണ്ടേഷൻ കഴിഞ്ഞ പല പതിറ്റാണ്ടുകളായി ചെയ്തുവരുന്നത്.

Tags:

GalleryPictures
Author

uypbr

Follow Me
Other Articles
Previous

ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് അഭയ വിസകൾ നൽകണമെന്ന് യു എസ് കോൺഗ്രസിനോട് ഫിയകോന

Next

മിഷന്‍ ലീഗ് പ്ലാറ്റിനം ജൂബിലിക്കു സൗത്ത് വെസ്റ്റ് സോണ്‍ റീജിയനില്‍ ഉജ്വല സമാപനം – മാര്‍ട്ടിന്‍ വിലങ്ങോലില്‍

No Comment! Be the first one.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • New Life Convention 11/8/2019. ഇതാ ഞാൻ വേഗം വരുന്നു. നിങ്ങൾ ഒരുങ്ങിയിരിയ്ക്കുന്നോ ?
  • തടവറയിൽ നിന്ന് എഴുതിയ ആ സന്ദേശം എന്തായിരുന്നു
  • എത്ര കേട്ടാലും മതിവരാത്ത മലയാളം ഭക്തിഗാനങ്ങൾ# 2020 Dallas PCNAK promotional Meeting.
  • കൊറ്റുകുളത്തിൽ പി എം തോമസ് ( 91) അന്തരിച്ചു.
  • വര്‍ഗീസ് പി. വര്‍ഗീസ് (92) ഫ്‌ളോറിഡയില്‍ അന്തരിച്ചു

Recent Comments

  1. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  2. John Doe on പ്രകാശംചൊരിഞ്ഞ് ഒരു ദശാബ്ദം പിന്നിടുന്ന ഗാന്ധി സ്‌ക്വയര്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ : ജോയി കുറ്റിയാനി
  3. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  4. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു

Archives

  • April 2023
  • March 2023
  • January 2019
  • December 2018
  • November 2018
  • October 2018
  • September 2018
  • August 2018
  • July 2018
  • May 2018
  • April 2018
  • March 2018
  • January 2018
  • January 2017

Categories

  • Articles
  • Bible study
  • Columns
  • Devotionals
  • Editorial
  • English Article
  • English News
  • Gulf
  • India
  • International
  • International 1
  • Karnataka
  • Kerala
  • Links
  • Malayalam Article
  • Matrimony
  • National
  • News
  • OBITUARY
  • Others
  • Others Article
  • Pdf
  • Persecution
  • Testimonials
  • Theology
  • Uncategorized
  • US/Canada
  • Youtube

Contact Us

+91- 94967 90714

Email

info@shalomvoice.com

Social Media

Copyright 2026 — Shalom Voice . All rights reserved. Designed & Developed by www.the13.in