Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Close

Search

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Subscribe
Home/Pdf/ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് അഭയ വിസകൾ നൽകണമെന്ന് യു എസ് കോൺഗ്രസിനോട് ഫിയകോന
Pdf

ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് അഭയ വിസകൾ നൽകണമെന്ന് യു എസ് കോൺഗ്രസിനോട് ഫിയകോന

By uypbr
October 26, 2018 1 Min Read
0

ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് അഭയ വിസകൾ നൽകണമെന്ന് യു എസ് കോൺഗ്രസിനോട് ഫിയകോന

ന്യൂയോർക് :മതപരമായ അക്രമത്തിന് ഇരയായ ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് 10,000 അഭയ വിസകൾ നീക്കിവെക്കണമെന്നും ,മതപരമായ അക്രമത്തിന് ഇരയായവർക്കും വ്യാജ പോലീസ് കേസുകൾ ചുമത്തപ്പെട്ടവർക്കും ഇന്റർനാഷണൽ നിയമത്തിനു വിധേയമായി അമേരിക്കൻ കോടതികളിൽ പോലീസിനും സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ കേസ് ഫയൽ ചെയ്യാൻ അനുവദിക്കുന്ന ഒരു നിയമം പാസാക്കണമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ജനുവരി 30 നു പുറത്തിറക്കിയ വാർഷീക റിപ്പോർട്ടിൽ യുഎസ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു

ഇന്ത്യൻ ക്രിസ്ത്യൻ സമൂഹത്തിനുണ്ടായ നഷ്ടം കണക്കാക്കുകയും അക്രമത്തിന് ഇരയായവർക്ക് ഇന്ത്യൻ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് തുടർന്നു റിപ്പോർട്ടിൽ ആവശ്യപ്പെട്ടു പൗരന്മാരെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടതിന്റെ ഫലമാണ് ഈ നഷ്ടം സംഭവിച്ചതെന്ന് ഫിയകോന വിലയിരുത്തി . ഇന്ത്യയിൽ ഇതുവരെ ആരും ഇത് ഉന്നയിച്ചിട്ടില്ല. USAID അല്ലെങ്കിൽ DoS പോലുള്ള യുഎസ് ഏജൻസികൾ ഈ വിഷയത്തിൽ കൂടുതൽ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിശദമായ പഠനം നടത്താനും ഫിയകോന തയാറാണെന്നും പ്രസിഡന്റ് കെ ജോർജ് (ന്യൂയോർക് )പറഞ്ഞു.

Tags:

GalleryPdf
Author

uypbr

Follow Me
Other Articles
Previous

25th North American Church of God Conference Part-1 – Message – Rev.Dr.Tim Hill .

Next

അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യൻ നഴ്സുമാർക്കായി നൈന – ഡെയ്സി സംയുക്‌ത അവാർഡ്.

No Comment! Be the first one.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • New Life Convention 11/8/2019. ഇതാ ഞാൻ വേഗം വരുന്നു. നിങ്ങൾ ഒരുങ്ങിയിരിയ്ക്കുന്നോ ?
  • തടവറയിൽ നിന്ന് എഴുതിയ ആ സന്ദേശം എന്തായിരുന്നു
  • എത്ര കേട്ടാലും മതിവരാത്ത മലയാളം ഭക്തിഗാനങ്ങൾ# 2020 Dallas PCNAK promotional Meeting.
  • കൊറ്റുകുളത്തിൽ പി എം തോമസ് ( 91) അന്തരിച്ചു.
  • വര്‍ഗീസ് പി. വര്‍ഗീസ് (92) ഫ്‌ളോറിഡയില്‍ അന്തരിച്ചു

Recent Comments

  1. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  2. John Doe on പ്രകാശംചൊരിഞ്ഞ് ഒരു ദശാബ്ദം പിന്നിടുന്ന ഗാന്ധി സ്‌ക്വയര്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ : ജോയി കുറ്റിയാനി
  3. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  4. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു

Archives

  • April 2023
  • March 2023
  • January 2019
  • December 2018
  • November 2018
  • October 2018
  • September 2018
  • August 2018
  • July 2018
  • May 2018
  • April 2018
  • March 2018
  • January 2018
  • January 2017

Categories

  • Articles
  • Bible study
  • Columns
  • Devotionals
  • Editorial
  • English Article
  • English News
  • Gulf
  • India
  • International
  • International 1
  • Karnataka
  • Kerala
  • Links
  • Malayalam Article
  • Matrimony
  • National
  • News
  • OBITUARY
  • Others
  • Others Article
  • Pdf
  • Persecution
  • Testimonials
  • Theology
  • Uncategorized
  • US/Canada
  • Youtube

Contact Us

+91- 94967 90714

Email

info@shalomvoice.com

Social Media

Copyright 2026 — Shalom Voice . All rights reserved. Designed & Developed by www.the13.in