Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Close

Search

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Subscribe
Home/Columns/കേന്ദ്ര ബജറ്റ്: മുഖ്യമന്ത്രിയുടെ പ്രതികരണം
ColumnsEditorial

കേന്ദ്ര ബജറ്റ്: മുഖ്യമന്ത്രിയുടെ പ്രതികരണം

By uypbr
December 7, 2018 1 Min Read
0

വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ ഒരു മാർഗവും തേടാത്തതും കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രാദേശിക സന്തുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേത്.

കേരളത്തിന്റെ ദീർഘകാല ആവശ്യമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടുത്താത്തതും കേരളത്തിന്റെ റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഉൾപ്പെടുത്താത്തതുമാണ് ബജറ്റ് പ്രസംഗമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. 

സംസ്ഥാനങ്ങളുടെ 2023-24

  • കേന്ദ്രത്തിന്റെ ധനകമ്മി 6.4 ശതമാനമായിരിക്കും.
  • കോവിഡിന്റെ പ്രത്യാഘാതങ്ങളിൽപ്പെട്ട്
  • ഉഴലുന്ന സംസ്ഥാനങ്ങൾക്ക് കുറഞ്ഞത് 4 ശതമാനമെങ്കിലും

സംസ്ഥാനങ്ങളുടെ 2023-24 സാമ്പത്തിക വർഷത്തിൽ ധനകമ്മി സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനത്തിൻറെ 3.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുകയുണ്ടായി. 3 ശതമാനം സാധാരണ പരിധിയും 0.5 ശതമാനം വൈദ്യുതി വിതരണരംഗത്തെ പരിഷ്‌കരണങ്ങൾ നടപ്പാക്കണമെന്ന നിബന്ധനയുടെ പുറത്തുമാണ് ഇത്. 15-ാം ധനകാര്യ കമ്മീഷന്റെ ശിപാർശകളിൽ ഉള്ളത് ഒരാവർത്തി കൂടി പറഞ്ഞതല്ലാതെ ഒരു ഇളവും പ്രഖ്യാപിച്ചിട്ടില്ല.

അനുവദിക്കേണ്ടതുണ്ട്. ഇക്കാര്യം പരിഗണിച്ചിട്ടില്ല.

ഏതൊക്കെയാണെന്ന് വിശദമായി പരിശോധിച്ച് കേരളത്തിന് പ്രയോജനകമാകുന്നവ ഏതൊക്കെയാണെന്ന് കണ്ടെത്തി അവ പരമാവധി വിനിയോഗം ചെയ്യാനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കും. കേരളത്തിന്റെ റെയിൽവേ, മറ്റു പശ്ചാത്തല സൗകര്യ വികസന പദ്ധതികളോട് അനുഭാവപൂർവ്വമായ സമീപനം ഉണ്ടാകണമെന്നും ആവശ്യമായ പ്രഖ്യാപനങ്ങൾ ബജറ്റ് സമ്മേളനത്തിൽ തന്നെ ഉണ്ടാകണമെന്നും കേന്ദ്ര സർക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

Tags:

Columns
Author

uypbr

Follow Me
Other Articles
Previous

ആരാധനാലയങ്ങൾ ഡിജിറ്റലാകുമ്പോൾ തോമസ് മുല്ലയ്ക്കൽ

Next

തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സർജിക്കൽ സ്‌ട്രൈക്ക്: മന്ത്രി

No Comment! Be the first one.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • New Life Convention 11/8/2019. ഇതാ ഞാൻ വേഗം വരുന്നു. നിങ്ങൾ ഒരുങ്ങിയിരിയ്ക്കുന്നോ ?
  • തടവറയിൽ നിന്ന് എഴുതിയ ആ സന്ദേശം എന്തായിരുന്നു
  • എത്ര കേട്ടാലും മതിവരാത്ത മലയാളം ഭക്തിഗാനങ്ങൾ# 2020 Dallas PCNAK promotional Meeting.
  • കൊറ്റുകുളത്തിൽ പി എം തോമസ് ( 91) അന്തരിച്ചു.
  • വര്‍ഗീസ് പി. വര്‍ഗീസ് (92) ഫ്‌ളോറിഡയില്‍ അന്തരിച്ചു

Recent Comments

  1. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  2. John Doe on പ്രകാശംചൊരിഞ്ഞ് ഒരു ദശാബ്ദം പിന്നിടുന്ന ഗാന്ധി സ്‌ക്വയര്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ : ജോയി കുറ്റിയാനി
  3. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  4. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു

Archives

  • April 2023
  • March 2023
  • January 2019
  • December 2018
  • November 2018
  • October 2018
  • September 2018
  • August 2018
  • July 2018
  • May 2018
  • April 2018
  • March 2018
  • January 2018
  • January 2017

Categories

  • Articles
  • Bible study
  • Columns
  • Devotionals
  • Editorial
  • English Article
  • English News
  • Gulf
  • India
  • International
  • International 1
  • Karnataka
  • Kerala
  • Links
  • Malayalam Article
  • Matrimony
  • National
  • News
  • OBITUARY
  • Others
  • Others Article
  • Pdf
  • Persecution
  • Testimonials
  • Theology
  • Uncategorized
  • US/Canada
  • Youtube

Contact Us

+91- 94967 90714

Email

info@shalomvoice.com

Social Media

Copyright 2026 — Shalom Voice . All rights reserved. Designed & Developed by www.the13.in