Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Close

Search

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Subscribe
Home/News/National/പാര്‍ലമെന്റില്‍ പ്രസംഗിക്കാനും പ്രധാനമന്ത്രിയുമായി സംവദിക്കാനും
NationalNews

പാര്‍ലമെന്റില്‍ പ്രസംഗിക്കാനും പ്രധാനമന്ത്രിയുമായി സംവദിക്കാനും

By uypbr
November 26, 2018 1 Min Read
0

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോടനുബന്ധിച്ച് 2023 ജനുവരി 23ന് പാര്‍ലമെന്റില്‍ പ്രസംഗിക്കുവാനും പ്രധാനമന്ത്രിയുമായി സംവദിക്കാനും യുവജനങ്ങള്‍ക്ക് അവസരം. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള പ്രസംഗ മത്സരങ്ങള്‍ വഴിയാണ് പാര്‍ലമെന്റില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നത്.

ജില്ലാതല മത്സരത്തില്‍ നെഹ്‌റു യുവ കേന്ദ്ര തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ഓരോ സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക.

പാര്‍ലമെന്റില്‍ പ്രസംഗിക്കാനും പ്രധാനമന്ത്രിയുമായി സംവദിക്കാനും യുവജനങ്ങള്‍ക്ക് അവസരം

15 നും 29നും മധ്യേ പ്രായമുള്ള എറണാകുളം സ്വദേശികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം . മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ bit.ly/NSCBPS എന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച ശേഷം

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ

  • ജന്മദിനത്തോടനുബന്ധിച്ച് 2023 ജനുവരി 23ന് പാര്‍ലമെന്റില്‍
  • പ്രസംഗിക്കുവാനും പ്രധാനമന്ത്രിയുമായി
  • സംവദിക്കാനും യുവജനങ്ങള്‍ക്ക് അവസരം
  • ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള

എന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച ശേഷം ‘നേതാജി സുഭാഷ് ചന്ദ്ര ബോസ് ലൈഫ് ആന്റ് ലഗസി ഇന്‍ ദി എയ്ജ് ഓഫ് അമൃത് കാല്‍ ‘ എന്ന വിഷയത്തില്‍ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗ വീഡിയോ ഇതോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഭാഷ ഹിന്ദിയോ ഇംഗ്ലീഷോ ആയിരിക്കണം. ജനുവരി 7ന് വൈകിട്ട് 5 വരെ വീഡിയോ അപ്‌ലോഡ് ചെയ്യാവുന്നതും അപേക്ഷിക്കാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422800, 2958009 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

 

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോടനുബന്ധിച്ച് 2023 ജനുവരി 23ന് പാര്‍ലമെന്റില്‍

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോടനുബന്ധിച്ച് 2023 ജനുവരി 23ന് പാര്‍ലമെന്റില്‍ പ്രസംഗിക്കുവാനും പ്രധാനമന്ത്രിയുമായി സംവദിക്കാനും യുവജനങ്ങള്‍ക്ക് അവസരം. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള പ്രസംഗ മത്സരങ്ങള്‍ വഴിയാണ് പാര്‍ലമെന്റില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നത്

 

 

Tags:

Christian Newsnews
Author

uypbr

Follow Me
Other Articles
Previous

Terrorist Attack on Congolese Church Prompts Plea for Christian Advocacy

Next

ടി.ടി.നൈനാൻ ന്യൂയോർക്കിൽ നിര്യാതനായി : പൊതുദർശനം വ്യാഴാഴ്ച, സംസ്‍കാരം വെള്ളിയാഴ്ച

No Comment! Be the first one.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • New Life Convention 11/8/2019. ഇതാ ഞാൻ വേഗം വരുന്നു. നിങ്ങൾ ഒരുങ്ങിയിരിയ്ക്കുന്നോ ?
  • തടവറയിൽ നിന്ന് എഴുതിയ ആ സന്ദേശം എന്തായിരുന്നു
  • എത്ര കേട്ടാലും മതിവരാത്ത മലയാളം ഭക്തിഗാനങ്ങൾ# 2020 Dallas PCNAK promotional Meeting.
  • കൊറ്റുകുളത്തിൽ പി എം തോമസ് ( 91) അന്തരിച്ചു.
  • വര്‍ഗീസ് പി. വര്‍ഗീസ് (92) ഫ്‌ളോറിഡയില്‍ അന്തരിച്ചു

Recent Comments

  1. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  2. John Doe on പ്രകാശംചൊരിഞ്ഞ് ഒരു ദശാബ്ദം പിന്നിടുന്ന ഗാന്ധി സ്‌ക്വയര്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ : ജോയി കുറ്റിയാനി
  3. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  4. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു

Archives

  • April 2023
  • March 2023
  • January 2019
  • December 2018
  • November 2018
  • October 2018
  • September 2018
  • August 2018
  • July 2018
  • May 2018
  • April 2018
  • March 2018
  • January 2018
  • January 2017

Categories

  • Articles
  • Bible study
  • Columns
  • Devotionals
  • Editorial
  • English Article
  • English News
  • Gulf
  • India
  • International
  • International 1
  • Karnataka
  • Kerala
  • Links
  • Malayalam Article
  • Matrimony
  • National
  • News
  • OBITUARY
  • Others
  • Others Article
  • Pdf
  • Persecution
  • Testimonials
  • Theology
  • Uncategorized
  • US/Canada
  • Youtube

Contact Us

+91- 94967 90714

Email

info@shalomvoice.com

Social Media

Copyright 2026 — Shalom Voice . All rights reserved. Designed & Developed by www.the13.in